Posts

Featured Post

Image
  Digital marketing has now become a wave of marketing. Since Digital marketing does not reach the full spectrum of what it means. The purpose of digital marketing should reach in each and every individual. The use of digital marketing is huge. But no one knows more about it. Dax the best digital Marketing Agency in Kannur offers Search Engine Optimization (SEO), Seacrh Engine Marketing (SEM), Remarketing, Social Media Marketing & Management, Email Marketing. They provide complete online marketing, web designing, App Developing ,branding, poster making, online promotions etc. It is one of the best digital Marketing company in Kannur Kerala. They provide digital marketing courses too.                                                                                     ...

ഞാൻ വേശ്യ

Image
'ഞാൻ വേശ്യ' "നിന്നെയൊന്നും നാലാളെ കാണിക്കാൻ കൊള്ളില്ല തേവിടിശ്ശി...". അമ്മയുടെ കൈയ്യിലിരുന്ന മരത്തവിയിലെ ആണികൊണ്ട് കാലുമുഴുവൻ പൊട്ടി ചോരയൊലിച്ചു. നീറിത്തുടങ്ങിയപ്പോൾ അറിയാതെ വാവിട്ടു നിലവിളിച്ചുപോയി.അന്നെനിക്ക് പന്ത്രണ്ടു വയസ്സേ ആയിട്ടുള്ളൂ. വാക്കുകളുടെ അർത്ഥം മനസ്സിലാക്കാൻ പുസ്തകങ്ങളൊ പറഞ്ഞുതരാൻ കൂട്ടുകാരോ കൂടപ്പിറപ്പുകളോ ഉണ്ടായിരുന്നില്ല.പിന്നെ വല്ലപ്പോഴും പള്ളിക്കൂടത്തിലേക്കുള്ള യാത്രക്ക് ആ ഒരു ദിവസം കൊണ്ട് വിലക്ക് വീണിരുന്നു.പരാതിയായിരുന്നു എന്നും. വെച്ചൊണ്ടാക്കിത്തരുന്നത് തൊണ്ടക്ക് കുത്തുന്നുണ്ടോടി എന്നായിരുന്നു ചോദ്യം. ഞനെന്റെ ചുരുണ്ട മുടി നന്നായി ചീകി ഭംഗിയായി പിരിച്ചു കെട്ടി, എനിക്കേറ്റവും പ്രിയപ്പെട്ട കണ്ണുകളിൽ കണ്മഷി കൊണ്ട് വരച്ചു,  കരി കൊണ്ട് വലിയ വട്ട പൊട്ടുതൊട്ടു,  പൊന്നിന്റെ നിറമുള്ള കാതിലും ഇട്ട് കണ്ണാടിയിലൊന്നു നോക്കി,  രണ്ടായിക്കണ്ടിട്ടും എന്നെ കാണാൻ ഭയങ്കര ഭംഗിയായിയിരുന്നു.എങ്കിലും മനസ്സിലെ കൊതിയടങ്ങാത്തപോലെ തോന്നി അമ്മയുടെ പഴയ സാരിത്തുണിയെടുത്ത് അറിയാവുന്നപോലെ എന്റെ ശരീരത്തോട് ചേർത്ത് ചുറ്റി. അങ്ങനെ ഞാൻ തേവിടിശ്ശിയായി. മഴയായാലും ചുട്ടു പ...

Never have i Ever Noticed you

Image
Never have I ever noticed you! I never fond this liking towards your face, Never did I ever search for it. Never cared if it appears full or half, Clear or dull. Holding thy starry nights, Shining up with your face lit, Heavens above me and above them, Yet i never looked thee. They praised you, Every night when you rose high, Beauty is thine, They say, Yet i never wondered your marvel. Not that I envyed you, Nor did I love the sun that Burn my soul out each morning, And opened up my secrets. Because I failed to count you in my words, Neither told out to others, That my heart poured out With love for thee. But now in peace and darkness, I sat out in the varandha, Each silent nights, Sipping my cup of coffee, To drain my sleep. Hiding myself from others, Softly in low I send melodies up to you, I sketch the little faces you make for me, I admire you, Make love to you. That's when I'm happy, I'm complete. I feel thy warmth around me, The romance I never lied before...

Covid-19

Dha aha divsam vanirikunnu, rajythe muzhuvan mull munayil nirthichu kond ahagarathodeyum predhigarathodyum avan keezhadakumenn uchathil vilich ariychu kond avan varnnu. The Corona virus. Beethiyeria nimishangal kadannu vanirikunu, arum chidhichu polumilatha nimishangal. Oru saadha manushyan maranathodu malittu nilkuna aa divasangal. Jadhi madham verthiriviladhe avan nammude idayilek irangikazhinju. Ella madha jadhigalum ore samayam thotu adangi irikendi varuna iyy samayam. Manushyan verum oru manushyan anenum boomiyunde oru bagam mathram anenu bodhyam namalileku kond vanirikunu Corona athava Covid 19. Inn iyy vanirikuna mahamari namale orotharyum padipichath rand shakthiyeria karyangal. Adhyamayi: Naamum iyy boomiyile elaa srishitkalum onnu thane, arum onineyum keezhpedthan avakashapedaruth. Annam annu deivam, vishap ann madham. Ela manushyarkum Jeevalangalum ariyavuna ore madham ann inn iyy vishapu, oru nerathe annathinu vendi jaadhi madham ozhivaki manushyar onnayi oru verthirivum...

Obsessive Love Disorder (OLD)

Image
What is obsessive love disorder? “Obsessive love disorder” (OLD) refers to a condition where you become obsessed with one person you think you may be in love with. You might feel the need to protect your loved one obsessively, or even become controlling of them as if they were a possession. While no separate medical or psychological classification exists for OLD, it can often accompany other types of mental health illnesses. Talk to your doctor if you think you or a loved one may have the disorder. Treatment can help decrease the symptoms while also preventing complications with relationships. What are the symptoms of obsessive love disorder? Symptoms of OLD may include: an overwhelming attraction to one person obsessive thoughts about the person feeling the need to “protect” the person you’re in love with possessive thoughts and actions extreme jealousy over other interpersonal interactions low self-esteem People who have OLD may also not take rejection easily. In...

പറവയുടെ സ്വാതന്ത്ര്യം (അജയ് പി മങ്ങാട്ട്)

Image
ഗ്രന്ഥപുരയുടെ കാവൽക്കാരന്റെ പേര് കണ്ടത് കൊണ്ട് മാത്രം KLF ൽ നിന്ന് മടങ്ങുമ്പോൾ കൂടെ കൂട്ടിയ പുസ്തകമാണ്. വായിച്ചു കഴിഞ്ഞപ്പോൾ ഇതിന് ഇതിനേക്കാൾ നല്ലൊരു പേര് ഇടാൻ ഗ്രന്ഥകാരന് കഴിയുമായിരുന്നില്ലന്നു മനസ്സിലായി. അക്ഷരാർത്ഥത്തിൽ വായനകളുടെ മായാ ലോകത്തേക്ക് ഒരു പറവകളെ പോലെ നമുക്ക് പറന്നുപോകാം. അതിരുകൾ ഇല്ലാത്ത സാഹിത്യ ലോകത്തിലെ സ്വാതന്ത്ര്യം ആവോളം ആസ്വദിക്കാം. എന്തിന് എഴുതണം എങ്ങനെ എഴുതണം നമുക്ക് മുന്നേ എഴുതിയവരുടെ ലോകമെന്താണ് എന്നൊക്കെ അറിയാൻ ആഗ്രഹിക്കുന്നവർക്കൊരു ഉപഹാരം കൂടിയാണിത്. നല്ല ഓരോ വായനക്കാരനും വായനയെ ഗൗരവകരമായി കാണുന്ന ഓരോരുത്തനും തീർച്ചയായും വായിക്കേണ്ടത് എന്നു മാത്രമല്ല തന്റെ ശേഖരണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നും കൂടിയാണ് ഈ പുസ്തകം. സൂക്ഷിച്ചു വെച്ചു ഓർമകളെ ഉണർത്താൻ ഒന്നിലധികം തവണ വായിക്കാൻ പ്രേരിപ്പിക്കുന്ന രചന. അടുത്തും അകലെയുമുള്ള നിരവധി എഴുത്തുകാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കാം. ഒരു നൂറു മഹത്തായ നോവലുകൾ വായിച്ച അനുഭൂതിയിലൂടെ കടന്നു പോകാം.ലോക സാഹിത്യത്തിന്റെയും മലയാള സാഹിത്യത്തിന്റെയും ഗൗരവ വായനയിലൂന്നിയ പഠന ഗ്രന്ഥം കൂടിയാണ്. അജയ് പി മങ്ങാട്ടിന്റെ വായനയുടെ ഒരു ബൈ പ്...
Image
പ്രകൃതി ദുരന്തങ്ങൾ പോലും രാഷ്ട്രീയ പകപോക്കലുകൾക്കുള്ള അവസരമാക്കിയെടുക്കുന്നത് എന്തൊരു ദുരന്തമാണ്! എൺപതോളം പേർ മരിക്കുകയും ആയിരങ്ങൾക്ക് വീടടക്കം നഷ്ടപ്പെടുകയും ചെയ്ത കഴിഞ്ഞ വർഷത്തെ പ്രളയ ദുരിതാശ്വാസത്തിന് 2100 കോടി ചോദിച്ച നമ്മളെ കേന്ദ്ര സർക്കാർ രണ്ടാം വട്ടവും 'സംപൂജ്യ'രാക്കി മടക്കിയത് ഈയ്യിടെയാണ്. മറ്റു ഏഴ് സംസ്ഥാനങ്ങൾക്കും രണ്ടുവട്ടം പണം അനുവദിച്ചപ്പോഴാണീ അവഗണന! ഇപ്പോഴിതാ, പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെ, അന്ന് വിളമ്പിയ ചോറിന് കാശും ചോദിച്ചിരിക്കുന്നുവത്രെ.. അതും ഉടനെ കൊടുക്കണമെന്ന്! പ്രളയകാലത്ത്‌ ക്യാമ്പുകളിൽ സൗജന്യമായി വിതരണംചെയ്‌ത 89,540 ടൺ അരിയുടെ വിലയായി 205 കോടി രൂപ ഉടൻ നൽകണമെന്നാണ് ആവശ്യം. അതീവപ്രാധാന്യം എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ എഫ്‌സിഐ മാനേജർ കത്ത്‌ അയച്ചിരിക്കുന്നത്‌ എന്നാണ് പത്രറിപ്പോർട്ടുകൾ. സംസ്ഥാനങ്ങളുടെ നികുതിപ്പണമാണ് കേന്ദ്രത്തിന്റെ വരുമാനം. ഈ 'കേന്ദ്ര'ത്തിന്റെ കഞ്ഞി മുതൽ, കോട്ടും സൂട്ടും കുപ്പായവുമൊക്കെ ഇന്നാട്ടിലെ (കേരളമുൾപ്പെടെ ഓരോരോ സംസ്ഥാനങ്ങളിലേയും) ജനങ്ങളുടെ വിയർപ്പാണ്. കേരളത്തിന്റെ കാര്യമാ...