Posts

Showing posts from May, 2019

Sooraj Krishnan

Image
Nearing extinction....real happiness Does he also wish something rather than feeding us  is delicious chats.aint that blurred backround the society where we all exist...his magical touch makes the best chats in mangaluru for sure.. just to feed our everlasting tummy..but for him it's his life..childhood, passion, future..everything he does to make us happy and full. Glimpse of street near parliament.One trying to make ends meet through the heat while her representatives sat in AC Halls resonating promises of a better tommorow. #holysaleshwaratemple #haleebidu#ancientsculptures♥ #positivevibes#mobilephotography#indianphotography#indianphotographers#templephotography I know that I shall meet my fate somewhere among the clouds.. . . . Pic Credit:Sooraj krishnan https://www.instagram.com/sooraj_krishnan_96/?hl=en

Varun Photography

Image
നീ സ്വതന്ത്ര്യയാണ്. ഭയക്കരുത് അത് വെറുമൊരു നിഴൽ മാത്രമാണ്. ഉയ൪ന്നുപോകുവാനെന്ന പോലെ താങ്ങായൊരു നിഴൽ. ഞാ൯ കേൾക്കുന്ന ഓരോ താളവു൦ നിങ്ങളേകുന്ന പുഞ്ചിരിയിലൂടെയാണ്. ഒരുപക്ഷേ എ൯െറ കൈകൾ നിങ്ങൾക്കുവേണ്ടി  ചലിക്കുന്നതു കൊണ്ടാവാ൦. സായാഹ്നമേ നിനക്കിതെത്ര ഭ൦ഗിയാണ്!!! മനുഷ്യാ നി൯ നിഴലു൦ ഒരിക്കൽ ചാരമായീജലത്തിൽ വന്നുചേരു൦. അനുഭവത്തി൯െറ മിഴികൾ. നുണകൾ മറയാകുമ്പോൾ  ജീവിത൦ പ്രച്ഛന്നവേഷമണിയുന്നു. നിറങ്ങൾ പൂക്കളുടേതാകുമ്പോൾ അവക്ക് ഭ൦ഗിയേറുന്നു. ആ പൂവുകൾ നിങ്ങളുടേതാവുമ്പോ അതിലേറയു൦. Peace lies in the voice of the fierce. You either learn or you live . With regard to the crowd . Those who know the burden of life seldom rest. Crosstalk of the folk. . . . Pic Credits : Varun .A. Murthy https://www.instagram.com/varun.a.murthy/?hl=en . . . Caption Credits : Sruthi Haridas & kajal Nair https://www.instagram.com/shruti_ha...

Visuals

Image
ഭയമാണ് ഓരോ നോട്ടവു൦ ഓരോ ശബ്ദങ്ങളു൦. എങ്കിലു൦, ചിലപ്പോഴൊക്കെ ഈ ഭയ൦ തന്നെയാണ് ആൾക്കൂട്ടത്തി൯റിടയിൽനിന്നു൦ എന്നെ വേഗതയോടെ മുന്നോട്ട് നയിക്കാ൯ പ്രേരിപ്പിക്കുന്നത്. . . . Pic credits: Anju kakanattu for more : https://www.instagram.com/m0i_meme_/                                                                                                                                                                                           നിഴൽ പോലെന്നു൦ കൂടെ....അച്ഛ൯.. Pic Credit : Sruthi Haridas https://www.insta...

Telephone stories..

Image
Like all the other day..i wanna make a call myself to achan without seeking help from Amma. This was my daily routine..as soon as Achan(father) goes to office and Amma leaves to school.. i found some interesting hobbies to get away from my loneliness..it was  terrible to resist the urge to call achan through telephone.(Which was  a restricted thing only used and protected by Muthassan..not meant for children ) Defeating my age, as a 5 year old child, i was perfect to handle the telephone(just "90's kids thing")i know that the new born babies today are capable of handling multiple social networks at this age...but still  i byhearted the office number of Achan. 0483-2756580 Manjery district court land line.. Blinking one eye..and making myself comfortable to feel that the situation is safe for making a call. Dialled the number rapidly..i listened  to those 3 beeps..after a couple of rings... As i expected, a meek voice welcomed me.. "Hello..District Legal serv...

ഉയരെ (review)

Image
"അച്ഛാ, ഞാൻ ഉറപ്പിച്ചു , എനിക്കൊരു പൈലറ്റാവണം." 14 വയസ്സുള്ള പല്ലവിയുടെ ഉറച്ച ശബ്ദത്തിലുണ്ടായിരുന്നു അവളുടെ സ്വപ്നത്തിന്റെ ആഴം. അമ്മയില്ലാത്ത മകളെ സ്നേഹത്തോടെ ആ സ്വപ്നത്തിന്റെ ചിറകിലേയ്ക്കെത്തിച്ച സിദ്ധിഖ് ചെയ്ത അച്ഛൻ കഥാപാത്രം ചിത്രത്തിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന പല്ലവിയോട്, അവളെ ചേർത്ത് പിടിച്ചു പറയുന്നു... " പറക്കുവാൻ തന്നല്ലായിരുന്നോ മോളെ നിന്റെ ആഗ്രഹം... ആകാശത്തുള്ള ജോലി തന്നെ നീ ചെയ്യണം ". ഒരു പാട് spoilers ഉള്ളതുകൊണ്ടു തന്നെ കൂടുതൽ കഥയിലേയ്ക്ക് ഇറങ്ങി ചെല്ലുന്നില്ല. പല്ലവി എന്ന യുവതിയ്ക്ക് തന്റെ മകൻ കാരണം വന്ന മാന:ഹാനിയ്ക്കും, അപകടത്തിനും, വില പേശുവാൻ വന്ന അച്ഛന് (പ്രേം പ്രകാശ് ) നേരെ കസേര വലിച്ചിട്ട് ആസിഡ് ഒഴിച്ച് വികൃതമായിപ്പോയ ഭീതിപ്പെടുത്തുന്ന മുഖത്തോടെ തുറിച്ചു നോക്കിയ പല്ലവി... കൂടുതൽ നാടകീയമായ പ്രതികാരദാഹിയായ സീരിയൽ - ക്ലീഷേ സംഭാഷണങ്ങളേക്കാൾ ആഴത്തിലുള്ളൊരു മുറിവുണ്ടാക്കുന്നതായിരുന്നു ആ ഒരൊറ്റ നോട്ടം. കുറ്റവാളിയെ കിട്ടിയിട്ടും സാഹചര്യ തെളിവുകളുടെ അഭാവം മൂലം നീതി നിഷേധിച്ച  നീതിന്യായ വ്യവസ്ഥയ്ക്കും നേർക്കായിരുന്നു ആ നോട്ടം. ഒരിക്കലും സാധ...