Posts

Showing posts from January, 2020

Obsessive Love Disorder (OLD)

Image
What is obsessive love disorder? “Obsessive love disorder” (OLD) refers to a condition where you become obsessed with one person you think you may be in love with. You might feel the need to protect your loved one obsessively, or even become controlling of them as if they were a possession. While no separate medical or psychological classification exists for OLD, it can often accompany other types of mental health illnesses. Talk to your doctor if you think you or a loved one may have the disorder. Treatment can help decrease the symptoms while also preventing complications with relationships. What are the symptoms of obsessive love disorder? Symptoms of OLD may include: an overwhelming attraction to one person obsessive thoughts about the person feeling the need to “protect” the person you’re in love with possessive thoughts and actions extreme jealousy over other interpersonal interactions low self-esteem People who have OLD may also not take rejection easily. In...

പറവയുടെ സ്വാതന്ത്ര്യം (അജയ് പി മങ്ങാട്ട്)

Image
ഗ്രന്ഥപുരയുടെ കാവൽക്കാരന്റെ പേര് കണ്ടത് കൊണ്ട് മാത്രം KLF ൽ നിന്ന് മടങ്ങുമ്പോൾ കൂടെ കൂട്ടിയ പുസ്തകമാണ്. വായിച്ചു കഴിഞ്ഞപ്പോൾ ഇതിന് ഇതിനേക്കാൾ നല്ലൊരു പേര് ഇടാൻ ഗ്രന്ഥകാരന് കഴിയുമായിരുന്നില്ലന്നു മനസ്സിലായി. അക്ഷരാർത്ഥത്തിൽ വായനകളുടെ മായാ ലോകത്തേക്ക് ഒരു പറവകളെ പോലെ നമുക്ക് പറന്നുപോകാം. അതിരുകൾ ഇല്ലാത്ത സാഹിത്യ ലോകത്തിലെ സ്വാതന്ത്ര്യം ആവോളം ആസ്വദിക്കാം. എന്തിന് എഴുതണം എങ്ങനെ എഴുതണം നമുക്ക് മുന്നേ എഴുതിയവരുടെ ലോകമെന്താണ് എന്നൊക്കെ അറിയാൻ ആഗ്രഹിക്കുന്നവർക്കൊരു ഉപഹാരം കൂടിയാണിത്. നല്ല ഓരോ വായനക്കാരനും വായനയെ ഗൗരവകരമായി കാണുന്ന ഓരോരുത്തനും തീർച്ചയായും വായിക്കേണ്ടത് എന്നു മാത്രമല്ല തന്റെ ശേഖരണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നും കൂടിയാണ് ഈ പുസ്തകം. സൂക്ഷിച്ചു വെച്ചു ഓർമകളെ ഉണർത്താൻ ഒന്നിലധികം തവണ വായിക്കാൻ പ്രേരിപ്പിക്കുന്ന രചന. അടുത്തും അകലെയുമുള്ള നിരവധി എഴുത്തുകാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കാം. ഒരു നൂറു മഹത്തായ നോവലുകൾ വായിച്ച അനുഭൂതിയിലൂടെ കടന്നു പോകാം.ലോക സാഹിത്യത്തിന്റെയും മലയാള സാഹിത്യത്തിന്റെയും ഗൗരവ വായനയിലൂന്നിയ പഠന ഗ്രന്ഥം കൂടിയാണ്. അജയ് പി മങ്ങാട്ടിന്റെ വായനയുടെ ഒരു ബൈ പ്...
Image
പ്രകൃതി ദുരന്തങ്ങൾ പോലും രാഷ്ട്രീയ പകപോക്കലുകൾക്കുള്ള അവസരമാക്കിയെടുക്കുന്നത് എന്തൊരു ദുരന്തമാണ്! എൺപതോളം പേർ മരിക്കുകയും ആയിരങ്ങൾക്ക് വീടടക്കം നഷ്ടപ്പെടുകയും ചെയ്ത കഴിഞ്ഞ വർഷത്തെ പ്രളയ ദുരിതാശ്വാസത്തിന് 2100 കോടി ചോദിച്ച നമ്മളെ കേന്ദ്ര സർക്കാർ രണ്ടാം വട്ടവും 'സംപൂജ്യ'രാക്കി മടക്കിയത് ഈയ്യിടെയാണ്. മറ്റു ഏഴ് സംസ്ഥാനങ്ങൾക്കും രണ്ടുവട്ടം പണം അനുവദിച്ചപ്പോഴാണീ അവഗണന! ഇപ്പോഴിതാ, പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെ, അന്ന് വിളമ്പിയ ചോറിന് കാശും ചോദിച്ചിരിക്കുന്നുവത്രെ.. അതും ഉടനെ കൊടുക്കണമെന്ന്! പ്രളയകാലത്ത്‌ ക്യാമ്പുകളിൽ സൗജന്യമായി വിതരണംചെയ്‌ത 89,540 ടൺ അരിയുടെ വിലയായി 205 കോടി രൂപ ഉടൻ നൽകണമെന്നാണ് ആവശ്യം. അതീവപ്രാധാന്യം എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ എഫ്‌സിഐ മാനേജർ കത്ത്‌ അയച്ചിരിക്കുന്നത്‌ എന്നാണ് പത്രറിപ്പോർട്ടുകൾ. സംസ്ഥാനങ്ങളുടെ നികുതിപ്പണമാണ് കേന്ദ്രത്തിന്റെ വരുമാനം. ഈ 'കേന്ദ്ര'ത്തിന്റെ കഞ്ഞി മുതൽ, കോട്ടും സൂട്ടും കുപ്പായവുമൊക്കെ ഇന്നാട്ടിലെ (കേരളമുൾപ്പെടെ ഓരോരോ സംസ്ഥാനങ്ങളിലേയും) ജനങ്ങളുടെ വിയർപ്പാണ്. കേരളത്തിന്റെ കാര്യമാ...