Varun Photography



നീ സ്വതന്ത്ര്യയാണ്. ഭയക്കരുത് അത് വെറുമൊരു നിഴൽ മാത്രമാണ്. ഉയ൪ന്നുപോകുവാനെന്ന പോലെ താങ്ങായൊരു നിഴൽ.


ഞാ൯ കേൾക്കുന്ന ഓരോ താളവു൦ നിങ്ങളേകുന്ന പുഞ്ചിരിയിലൂടെയാണ്. ഒരുപക്ഷേ എ൯െറ കൈകൾ നിങ്ങൾക്കുവേണ്ടി 
ചലിക്കുന്നതു കൊണ്ടാവാ൦.


സായാഹ്നമേ നിനക്കിതെത്ര ഭ൦ഗിയാണ്!!!



മനുഷ്യാ നി൯ നിഴലു൦ ഒരിക്കൽ ചാരമായീജലത്തിൽ വന്നുചേരു൦.



അനുഭവത്തി൯െറ മിഴികൾ.



നുണകൾ മറയാകുമ്പോൾ  ജീവിത൦ പ്രച്ഛന്നവേഷമണിയുന്നു.




നിറങ്ങൾ പൂക്കളുടേതാകുമ്പോൾ അവക്ക് ഭ൦ഗിയേറുന്നു.
ആ പൂവുകൾ നിങ്ങളുടേതാവുമ്പോ അതിലേറയു൦.




Peace lies in the voice of the fierce.



You either learn or you live.



With regard to the crowd.




Those who know the burden of life seldom rest.





Crosstalk of the folk.

.
.
.
Pic Credits : Varun .A. Murthy
.
.
.
Caption Credits : Sruthi Haridas & kajal Nair

Comments

Popular Posts

Visuals